2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

വാർത്തകളും ലേഖനങ്ങളും

November 4, 2025
നവീകരിച്ച മത്സ്യഭവൻ കെട്ടിട ഉദ്ഘാടനം

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ നവീകരിച്ച മത്സ്യ ഭവൻ കെട്ടിടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു.

November 3, 2025
വെറ്റിനറി ഹോസ്പിറ്റൽ പ്രവൃത്തി ഉദ്ഘാടനം

അഴിയൂർ വെറ്ററിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു

November 2, 2025
വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നവംബർ 3 തിങ്കളാഴ്ച്ച 11 മണിക്ക് വടകര ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ആയിഷ ഉമ്മർ നിർവ്വഹിക്കുന്നു.

November 1, 2025
ജി ജെ ബി സ്കൂൾ പ്രവൃത്തി ഉദ്ഘാടനം

ജി ജെ ബി സ്കൂളിന്റെ മുഖഛായ മാറുന്നു.അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയ 35 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം 2025 നവംബർ 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു.കെ.കെ.രമ എം.എൽ.എ നിർവ്വഹിക്കുന്നു.

November 1, 2025
ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം

2025-26 വാർഷിക പദ്ധതി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു,

October 27, 2025
കേരളോത്സവം 2025

വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 493 പോയിന്റ് നേടി തുടർച്ചയായി രണ്ടാം തവണയും അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാർ