2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ജി ജെ ബി സ്കൂൾ പ്രവൃത്തി ഉദ്ഘാടനം

November 1, 2025

ജി ജെ ബി സ്കൂളിന്റെ മുഖഛായ മാറുന്നു.

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയ 35 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം 2025 നവംബർ 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു.കെ.കെ.രമ എം.എൽ.എ നിർവ്വഹിക്കുന്നു.

 


 

ജി ജെ ബി സ്കൂൾ പ്രവൃത്തി ഉദ്ഘാടനം