ഒറ്റ നോട്ടത്തില്‍

🏛️ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

📌 അടിസ്ഥാന വിവരങ്ങള്‍

പഞ്ചായത്തിന്റെ പേര്അഴിയൂര്‍ ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം1960
ഉള്‍പ്പെടുന്ന വില്ലേജ്അഴിയൂര്‍
ബ്ലോക്ക് പഞ്ചായത്ത്വടകര
താലൂക്ക്വടകര
ജില്ലകോഴിക്കോട്
അസംബ്ലി മണ്ഡലംവടകര
പാർലമെന്റ് മണ്ഡലംവടകര
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ3
വിസ്തീർണ്ണം9.77 ച.കി.മീ.
പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം20

🧭 പഞ്ചായത്തിന്റെ അതിരുകള്‍

⬆️ വടക്ക്
മാഹി നഗരസഭ (പുതുച്ചേരി)
⬇️ തെക്ക്
ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍
➡️ കിഴക്ക്
മയ്യഴിപ്പുഴ
⬅️ പടിഞ്ഞാറ്
അറബിക്കടല്‍

📊 പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

👥 ജനസംഖ്യ

30,023

👨 പുരുഷന്‍മാര്‍

13,595

👩 സ്ത്രീകള്‍

16,428

📚 സാക്ഷരത

92.94%

📈 ജനസംഖ്യാ വിവരങ്ങള്‍

  • പട്ടികജാതി ജനസംഖ്യ : 716 (പുരുഷന്‍മാര്‍ 349, സ്ത്രീകള്‍ 367)
  • സ്ത്രീ-പുരുഷ അനുപാതം : 1000 : 1208
  • വീടുകളുടെ എണ്ണം : 8,445
  • പൊതു കിണറുകള്‍ : 53

🏥 സ്ഥാപനങ്ങളും സേവനങ്ങളും

🏥 കുടുംബാരോഗ്യ കേന്ദ്രം, കുഞ്ഞിപ്പള്ളി
👶 അങ്കണവാടികള്‍ : 28
🏫 വിദ്യാലയങ്ങള്‍ : 15
🎓 കോളേജ് : 1
👮 ചോമ്പാല പോലീസ് സ്റ്റേഷന്‍
📮 പോസ്റ്റ് ഓഫീസ് : 3
🏢 വില്ലേജ് ഓഫീസ് : 1
🌾 കൃഷിഭവന്‍ : 1
🐄 മൃഗാшുപത്രി : 1
🌿 ആയുര്‍വ്വേദം : 1
💊 ഹോമിയോ : 1
🏥 പ്രൈവറ്റ് ആശുപത്രി : 1
🔬 പ്രൈവറ്റ് ലാബ് : 4

🛕 ആരാധനാലയങ്ങള്‍

ആകെ : 36

🛕 അമ്പലങ്ങള്‍ – 20
🕌 മുസ്ലീം പള്ളികള്‍ – 15
⛪ ക്രിസ്ത്യന്‍ ദേവാലയം – 1

🌿 നീര്‍ത്തടങ്ങള്‍

ആകെ 4 നീര്‍ത്തടങ്ങള്‍
കോട്ടാമല • പനാട • കല്ലാമല (ഭാഗികം) • ചോമ്പാല (ഭാഗികം)