2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
നേട്ടങ്ങൾ

കേരളത്തിലെ പഞ്ചായത്തുകൾക്ക് ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ട്, പ്രത്യേകിച്ച് വികേന്ദ്രീകൃത ആസൂത്രണത്തിലും പ്രാദേശിക ഭരണത്തിലും  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്

  1. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 ഇൽ പരം കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്തികളായ കിണർ നിർമാണം, മലിനജല പിറ്റ്, കമ്പോസ്റ്റ് പിറ്റ്, അസോള ടാങ്ക്, പശുതൊഴുത്ത്, കോഴിക്കൂട് നിർമാണം, ആട്ടിൻ കൂട് നിർമാണം  എന്നിവ നൽകി.

  2. ഹരിതകർമ്മസേന 100% യൂസർഫീ കളക്ഷൻ

  3.  തൊഴിലുറപ്പ് പദ്ധതിയുടെ വടകര ബ്ലോക്കിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ പ്രവൃത്തിയിൽ 15 ലക്ഷം രൂപയുടെ ഡ്രൈനേജ് നിർമ്മിച്ചു.