സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
October 1, 2026
സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ട്, ചുങ്കം ടൗൺ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ ലീല നിർവഹിച്ചു. ശുചീകരണ പരിപാടിയിൽ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ ക്യാമ്പയിൻ
ശുചീകരണ പരിപാടി











ശുചിത്വമുള്ള അഴിയൂർ – ആരോഗ്യകരമായ സമൂഹം
```