2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
മത്സ്യത്തൊഴിലാളികൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം

November 6, 2025

അഴിയൂർ ഗ്രാമപഞ്ചായത്ത്  2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു.

Distribution of PVC water tanks for fishermen