ജി ജെ ബി സ്കൂൾ നവീകരണ പ്രവൃത്തി ഉദ്ഘാടനം

November 4, 2025

അഴിയൂർ  ഗ്രാമപഞ്ചായത്ത് ജി ജെ ബി സ്കൂൾ നവീകരണ പ്രവൃത്തി ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ നിർവ്വഹിക്കുന്നു

Inauguration of the Renovation Work of the GJB School