2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പൊതുജന ശ്രദ്ധയ്ക്ക്

September 17, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ളക്‌സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത്
പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹ 5000/- (സ്പോട്ട് ഫൈൻ) (അയ്യായിരം) രൂപ വീതം പിഴ ഈടാക്കുന്നതാണ്. കൂടാതെ നിയമ നടപടികളും എഫ്.ഐ.ആറും, ബോർഡുകൾ നിക്കം ചെയ്യുനത്തിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം ഇവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്ത് പോസിക്യുഷൻ നടപടികൾ സ്വീകരിക്കും.
ഏവരും സഹകരിക്കുക..!

പിഴ ഈടാക്കുന്നു