"കയ്യോട് കൈ" സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ
September 30, 2026
ശുചിത്വം എല്ലാവരുയേം ഉത്തരവാദിത്വം
കയ്യോട് കൈ™ സ്വച്ചതാ ഹി സേവാ
കയ്യോട് കൈ ക്യാമ്പയിൻ
' സെപ്റ്റംബർ 17 മുതൽ ഒക്ടേടാബർ 17 വരെ
ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ട് - ചുങ്കം ടൗൺ കേന്ദ്രികരിച്ച് പൊതു ശുചീകരണ പ്രവർത്തനം നടത്തുന്നു.
ഒക്ടോബർ 1
ശുചിത്വമുള്ള നാട് -നമ്മുടെ ഉത്തരവാദിത്വം
രാവിലെ 8മണിക്ക്
എല്ലാവരും പങ്കാളികളാകുക