ജീവനക്കാർ

പഞ്ചായത്ത് ജീവനക്കാർ

തൌസീഫ് വി
സെക്രട്ടറി
9496048103

ചുമതലകൾ

തൌസീഫ് വി
സെക്രട്ടറി
9496048103

സ്ഥാപന മേധാവി

ഫസൽ ടി പി
അസിസ്റ്റന്റ് സെക്രട്ടറി

ചുമതലകൾ

ഫസൽ ടി പി
അസിസ്റ്റന്റ് സെക്രട്ടറി

സെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകൾ

കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു

പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതലകളും വഹിക്കുന്നു

ഷൈൻ ആഞ്ചലോസ്
ജൂനിയർ സൂപ്രണ്ട്

ചുമതലകൾ

ഷൈൻ ആഞ്ചലോസ്
ജൂനിയർ സൂപ്രണ്ട്

ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവു

ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും നിയന്ത്രണവു നൽകുന്നു

സജേഷ് വി
അക്കൌണ്ടന്റ്

ചുമതലകൾ

സജേഷ് വി
അക്കൌണ്ടന്റ്

ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ് നികുതി ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു

വിവിധ ബാങ്കുകളിലെ അക്കൌണ്ടുകള്‍ സംബന്ധിച്ച പാസ്ബുക്കുകള്‍ എന്നിവ സൂക്ഷിക്കുക

രാജേഷ് കുമാർ പി
സീനിയർ ക്ലർക്ക് (എസി സി1)

ചുമതലകൾ

രാജേഷ് കുമാർ പി
സീനിയർ ക്ലർക്ക് (എസി സി1)

ജീവനക്കാര്യം | ഓഡിറ്റ് | ലേലം

വാടക | ഷോപ്പിംഗ് കോംപ്ലക്സ്, സ്റ്റേഡിയം

മെമ്പർമാരുടെ ഹോണറേറിയം

രേഷ്മ വടക്കയിൽ
സീനിയർ ക്ലർക്ക് (എസി സി2)

ചുമതലകൾ

രേഷ്മ വടക്കയിൽ
സീനിയർ ക്ലർക്ക് (എസി സി2)

പദ്ധതി നിർവ്വഹണം

ഇലക്ഷൻ

ആസ്തി

വിനോദൻ കെ പി
സീനിയർ ക്ലർക്ക് (എസി സി3)

ചുമതലകൾ

വിനോദൻ കെ പി
സീനിയർ ക്ലർക്ക് (എസി സി3)

കെട്ടിട നിർമ്മാണ പെർമിറ്റ്

വസ്തു നികുതി

പ്രമോദ് കുമാർ കെ
സീനിയർ ക്ലർക്ക് (എസി സി4)

ചുമതലകൾ

പ്രമോദ് കുമാർ കെ
സീനിയർ ക്ലർക്ക് (എസി സി4)

സാമൂഹ്യ സുരക്ഷ പെൻഷൻ

വിവരാവകാശം | വിവാഹ ധനസഹായം

കേസ് | ദുരിതാശ്വാസനിധി

വിഗിഷ ഗോപാലൻ
ഹെൽത്ത് ഇൻസ്പെക്ടർ

ചുമതലകൾ

വിഗിഷ ഗോപാലൻ
ഹെൽത്ത് ഇൻസ്പെക്ടർ

ലൈസൻസ്

മഴക്കാലപൂർവ്വ ശുചീകരണം

പ്ലാസ്റ്റിക് നിയന്ത്രണം

ശുചിത്വ പരിപാലന പ്രവർത്തനങ്ങൾ നടത്തുക

ചന്ദ്രിക കെ
ക്ലർക്ക് (ജെ സി1)

ചുമതലകൾ

ചന്ദ്രിക കെ
ക്ലർക്ക് (ജെ സി1)

പരാതി സെക്ഷൻ

5, 7, 8, 10, 14 വാർഡുകളുടെ ചുമതല

തൻസീറ പി കെ
ക്ലർക്ക് (ജെ സി2)

ചുമതലകൾ

തൻസീറ പി കെ
ക്ലർക്ക് (ജെ സി2)

കെട്ടിട ഓണർഷിപ്പ് മാറ്റൽ

1, 2, 3, 4, 17 വാർഡുകളുടെ ചുമതല

വിജിന കെ പി
ക്ലർക്ക് (ജെ സി3)

ചുമതലകൾ

വിജിന കെ പി
ക്ലർക്ക് (ജെ സി3)

ജനന, മരണ വിവാഹ രജിസ്ട്രേഷൻ

11, 12, 13, 15, 16 വാർഡുകളുടെ ചുമതല

അനീഷ് കുമാർ ഇ കെ
ക്ലർക്ക് (ജെ സി4)

ചുമതലകൾ

അനീഷ് കുമാർ ഇ കെ
ക്ലർക്ക് (ജെ സി4)

തൊഴിൽ നികുതി

6, 9, 18, 19, 20 വാർഡുകളുടെ ചുമതല

രാജേഷ് എം പി

ഓഫീസ് അറ്റന്റന്റ്

ചുമതലകൾ

ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കുക. ട്രഷറി, പോസ്റ്റ് ഓഫീസ്, ബാങ്ക്, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പണമിടപാട് സംബന്ധിച്ച് പോകുക.

സുനിൽ കുമാർ എം പി

ഡ്രൈവർ

ചുമതലകൾ

വാഹനം ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ച് ഓടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

ശ്രുതിലയ ടി പി

ടെക്നിക്കൽ അസിസ്റ്റന്റ്

ചുമതലകൾ

സാങ്കേതിക സഹായം ലഭ്യമാക്കുക.

രാജീവൻ വി

ഫുൾ ടൈം സ്വീപ്പർ

ചുമതലകൾ

ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

പ്രസീന പി

ഫുൾ ടൈം സ്വീപ്പർ

ചുമതലകൾ

ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

സുഭാഷ്

ഫുൾ ടൈം സ്വീപ്പർ

ചുമതലകൾ

ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

ബീന കാവിൽ പറമ്പത്ത്

പാർട്ട് ടൈം സ്വീപ്പർ

ചുമതലകൾ

ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി ഓഫീസും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

അർഷിന ഇ കെ

അക്രഡിറ്റഡ് എഞ്ചിനീയർ

ചുമതലകൾ

 ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടത്തുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.

രഞ്ജിത്ത് കുമാർ കെ കെ

ഓവർസീയർ

ചുമതലകൾ

വാല്വേഷന്‍ സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച് ഡാറ്റാഎൻട്രി ഓപ്പറേറ്റർമാരെ ഏൽപ്പിക്കുക.

വിജിഷ സി എച്ച്

അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട്

ചുമതലകൾ

വാർഡുകളിലെ തൊഴിൽ കാർഡ് അപേക്ഷ മുതല്‍ വേതനം കൊടുക്കുന്നതുൾപ്പെടെയുള്ള ഡാറ്റാഎൻട്രി പ്രവൃത്തികൾ ചെയ്യുക.

ആര്യ ശശീന്ദ്രൻ

അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട്

ചുമതലകൾ

വാർഡുകളിലെ തൊഴിൽ കാർഡ് അപേക്ഷ മുതല്‍ വേതനം കൊടുക്കുന്നതുൾപ്പെടെയുള്ള ഡാറ്റാഎൻട്രി പ്രവൃത്തികൾ ചെയ്യുക.

സാക്ഷരതാ പ്രേരക്ക്മാർ

ശോഭ കെ പി

നോഡൽ പ്രേരക്ക്

ചുമതലകൾ

തുടർ സാക്ഷരത, തുല്യതാ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുക.

റീജ കെ കെ

പ്രേരക്ക്

ചുമതലകൾ

തുടർ സാക്ഷരത, തുല്യതാ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

രമണി ടി എം

പ്രേരക്ക്

ചുമതലകൾ

തുടർ സാക്ഷരത, തുല്യതാ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.