ഭരണചരിത്രം

അഴിയൂർ ഗ്രാമപഞ്ചായത്ത്

ഭരണസമിതികളുടെ ചരിത്രപരമായ നാൾവഴി

കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒരു നോൺ പഞ്ചായത്ത് പ്രദേശമായിരുന്ന പഴയ അഴിയൂരംശം ഉൾപ്പെട്ട പ്രദേശത്ത് അഴിയൂർ പഞ്ചായത്ത് രൂപീകൃതമായി. പ്രഥമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും നേതൃത്വത്തിലുള്ള പൗരമുന്നണി അധികാരത്തിൽ വന്നു.

പ്രഥമ ഭരണസമിതി

പ്രസിഡണ്ട്ശ്രീ. പി. ചാത്തു (യശഃശരീരനായ പ്രഥമ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്)
*രണ്ടര വർഷത്തിന് ശേഷം ശ്രീ. വി.കെ. അബ്‌ദുള്ള പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ. പൈതൽ ദീർഘകാലം പ്രസിഡണ്ടായിരുന്നു.
അംഗങ്ങൾശ്രീമാന്മാർ കെ.പി. കണാരൻ, കെ. ഗോപാലൻ, പി. ചാത്തു, വി.കെ. അബ്‌ദുള്ള, പി.കെ. അബൂബക്കർ, ടി.കെ. മുഹമ്മദ് കുഞ്ഞ്, എം.കെ. ഭാസ്ക്കരന്‍ ഗുരുക്കൾ, കെ.പൈതൽ, പി.ജാനകി (നോമിനേറ്റഡ്).

1979 - ഭരണസമിതി

പ്രസിഡണ്ട്ശ്രീ. പി.വി. മമ്മുഹാജി
വൈസ് പ്രസിഡണ്ട്ശ്രീ. പൊയിൽ ശ്രീധരൻ
അംഗങ്ങൾശ്രീമാന്മാർ എ.കെ.ടി. മൂസ, അബ്‌ദുറഹിമാൻ ഹാജി, ടി.സി. കാത്തിരാമക്കുറുപ്പ്, ശ്രീമാൻ കേളപ്പൻ, എടപ്പകുമാരൻ, കെ. ലീല, കെ.എ. നാരായണൻ.

1989 - ഭരണസമിതി

പ്രസിഡണ്ട്ശ്രീ. പി. നാണുമാസ്റ്റർ
വൈസ് പ്രസിഡണ്ട്ശ്രീ. വി.പി. സുരേന്ദ്രൻ മാസ്റ്റർ
അംഗങ്ങൾശ്രീമാന്മാർ മുഹമ്മദ്‌കുഞ്ഞി, ഗോവിന്ദൻ മേസ്തിരി, കെ. ശേഖരൻ, മുല്ലേരി സുശീല, പി.കെ. അബൂബക്കർ, കെ.എ. നാരായണൻ, വളപ്പിൽ മോഹനൻ, മാണിക്ക ടീച്ചർ.

1995 - ഭരണസമിതി

ചരിത്രക്കുറിപ്പ്: 1994-ൽ നടപ്പാക്കിയ പഞ്ചായത്ത് ആക്ട് പ്രകാരമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ആദ്യമായി സംവരണാടിസ്ഥാനത്തിൽ ഒരു വനിതാ പ്രസിഡണ്ട് ഉണ്ടാവുകയും അഴിയൂർ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡണ്ട് എന്ന പദവിക്ക് ശ്രീമതി. എം.സി. പ്രേമജ അർഹയാവുകയും ചെയ്തു.
പ്രസിഡണ്ട്ശ്രീമതി. എം.സി. പ്രേമജ
വൈസ് പ്രസിഡണ്ട്ശ്രീ. അബ്‌ദുറഹിമാൻ ഹാജി
*(അബ്‌ദുറഹിമാൻ ഹാജി മരണപ്പെട്ടതിനെ തുടർന്ന് ശ്രീമതി. എം. മഹിജ താൽക്കാലിക വൈസ് പ്രസിഡണ്ട് പദവി അലങ്കരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലൂടെ ശ്രീ. പി. ശ്രീധരൻ വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു.)
അംഗങ്ങൾശ്രീമാന്മാർ പി. പ്രദീപ് കുമാർ, ടി.കെ. സലിന, പി.കെ. അബൂബക്കർ, ടി. ശശിധരൻ, കെ. ശേഖരൻ, എം. മഹിജ, കെ. ലീല, എ.ടി. കുഞ്ഞിക്കണ്ണൻ, ഇ.ടി. അയൂബ്.

2000 - ഭരണസമിതി

പ്രസിഡണ്ട്ശ്രീ. എ.ടി. ശ്രീധരൻ
വൈസ് പ്രസിഡണ്ട്ശ്രീമതി. ആയിഷ ഉമ്മ
അംഗങ്ങൾശ്രീമാന്മാർ സി.പി. അലി, തോട്ടത്തിൽ ശശിധരൻ, കല്ലറോത്ത് സുകുമാരൻ, ടി.പി. ശോഭ, പി. പ്രദീപ്‌കുമാർ, പി. ശ്രീധരൻ, പി. ദാമോദരൻ, വി.പി. സുലോചന, എം.പി. കുമാരൻ, പി. നാണുമാസ്റ്റർ, പി.കെ. റംല, ജസീല കല്ലേരി.

2005 - ഭരണസമിതി

പ്രസിഡണ്ട്ശ്രീ. എ.ടി. ശ്രീധരൻ
വൈസ് പ്രസിഡണ്ട്ശ്രീ. പി. ശ്രീധരൻ
അംഗങ്ങൾശ്രീമാന്മാർ സി.പി. അലി, പി. നാസർ, തോട്ടത്തിൽ മഹിജ, കുന്നുമ്മൽ നളിനി, തോട്ടത്തില്‍ ശശിധരന്‍, ആയിഷ ഉമ്മര്‍, കെ.വി. പ്രകാശന്‍, പ്രസീത കരോടി, പി.പി. ശ്രീധരന്‍, എം.പി. കുമാരന്‍, യമുന ടീച്ചർ, മാളിയേക്കൽ അനില, സി.എച്ച്. സജീവൻ, പി.കെ. സലീം, എം. പ്രസാദ്.

2010 - ഭരണസമിതി

പ്രസിഡണ്ട്ശ്രീമതി. ആയിഷ ഉമ്മര്‍
വൈസ് പ്രസിഡണ്ട്ശ്രീ. കുന്നുമ്മല്‍ അശോകന്‍
അംഗങ്ങൾശ്രീമതി ഷമീറ എം, സുധ കെ, ശശിധരന്‍ തോട്ടത്തില്‍, മഹിജ തോട്ടത്തില്‍, അനിഷ കെ.വി, ചാത്തോത്ത് ഹാരിസ്, രാഘവന്‍ മാസ്റ്റര്‍, ചന്ദ്രന്‍ ടി.പി, ബിന്ദു പി.പി, റീന രയരോത്ത്, കെ. ലീല, ഉഷ ചാത്തങ്കണ്ടി, എം. കുഞ്ഞിരാമന്‍, വി.കെ. അനില്‍ കുമാര്‍, ചെറിയ കോയ തങ്ങള്‍, ജസീല കല്ലേരി.

2015 - ഭരണസമിതി

പ്രസിഡണ്ട്ശ്രീ. ഇ.ടി. അയ്യൂബ്
വൈസ് പ്രസിഡണ്ട്ശ്രീമതി. റീന രയരോത്ത്
അംഗങ്ങൾശ്രീമതി സുധ കുളങ്ങര, തോട്ടത്തില്‍ മഹിജ, ഉഷ കുന്നുമ്മല്‍, സുകുമാരന്‍, ശ്രീജേഷ് കുമാര്‍ പി.വി, വഫ ഫൈസല്‍, ഷീബ അനില്‍, ശുഭ മുരളീധരന്‍, വി.പി. ശ്രീധരന്‍, കെ. ലീല, വി.പി. ജയന്‍, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, അലി മനോളി, സാഹിര്‍ പുനത്തില്‍.

2020 - ഭരണസമിതി

പ്രസിഡണ്ട്ശ്രീമതി. ആയിഷ ഉമ്മര്‍
വൈസ് പ്രസിഡണ്ട്ശ്രീ. ശശിധരന്‍ തോട്ടത്തില്‍
അംഗങ്ങൾമൈമൂന ടീച്ചര്‍, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, രമ്യ കരോടി, അനിഷ കെ.വി, അബ്ദുള്‍ റഹിമാന്‍, സജീവന്‍ സി.എം, ജയചന്ദ്രന്‍ കെ.കെ, സാവിത്രി ടീച്ചര്‍, റീന രയരോത്ത്, ലീല കെ, പ്രീത പി.കെ, പ്രമോദ് മാട്ടാണ്ടി, കവിത അനില്‍ കുമാര്‍, സാലിം പുനത്തില്‍, സീനത്ത് ബഷീര്‍.

2025 - നിലവിലുള്ള ഭരണസമിതി

പ്രസിഡണ്ട്ശ്രീമതി. കെ. ലീല
വൈസ് പ്രസിഡണ്ട്ശ്രീമതി. രമ്യ കരോടി
അംഗങ്ങൾശ്രീ. സാജിദ് നെല്ലോളി, ശ്രീമതി സൈബുന്നീസ, റിക്സാന ഫിറോസ്, മഹിജ തോട്ടത്തില്‍, ശ്രീ പി. ശ്രീധരന്‍, ശ്രീജിത്ത് പടിക്കല്‍, ശ്രീമതി ഫൗസിയ ചാത്തോത്ത്, ഷീബ അനില്‍, വഫ ഫൈസല്‍, ശ്രീ. ജയചന്ദ്രന്‍.കെ.കെ, പി.പി. ശ്രീധരന്‍, സജീവന്‍ വാണിയംകുളം, പ്രമോദ് മാട്ടാണ്ടി, ശ്രീമതി ശ്രീകല വി.എൻ, കവിത അനില്‍ കുമാര്‍, റാജിഷ ഷെജീര്‍, ശ്രീ എസ്.പി. റഫീഖ്, സബാദ് നെല്ലോളി.