ഒറ്റ നോട്ടത്തില്‍
🏛️ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്
📌 അടിസ്ഥാന വിവരങ്ങള്‍
| പഞ്ചായത്തിന്റെ പേര് | അഴിയൂര്‍ ഗ്രാമപഞ്ചായത്ത് |
| രൂപീകരിക്കപ്പെട്ട വര്‍ഷം | 1960 |
| ഉള്‍പ്പെടുന്ന വില്ലേജ് | അഴിയൂര്‍ |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| താലൂക്ക് | വടകര |
| ജില്ല | കോഴിക്കോട് |
| അസംബ്ലി മണ്ഡലം | വടകര |
| പാർലമെന്റ് മണ്ഡലം | വടകര |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | 3 |
| വിസ്തീർണ്ണം | 9.77 ച.കി.മീ. |
| പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം | 20 |
🧭 പഞ്ചായത്തിന്റെ അതിരുകള്‍
⬆️ വടക്ക്
മാഹി നഗരസഭ (പുതുച്ചേരി)
മാഹി നഗരസഭ (പുതുച്ചേരി)
⬇️ തെക്ക്
ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍
ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍
➡️ കിഴക്ക്
മയ്യഴിപ്പുഴ
മയ്യഴിപ്പുഴ
⬅️ പടിഞ്ഞാറ്
അറബിക്കടല്‍
അറബിക്കടല്‍
📊 പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
👥 ജനസംഖ്യ
30,023
👨 പുരുഷന്മാര്
13,595
👩 സ്ത്രീകള്‍
16,428
📚 സാക്ഷരത
92.94%
📈 ജനസംഖ്യാ വിവരങ്ങള്‍
- പട്ടികജാതി ജനസംഖ്യ : 716 (പുരുഷന്മാര് 349, സ്ത്രീകള്‍ 367)
- സ്ത്രീ-പുരുഷ അനുപാതം : 1000 : 1208
- വീടുകളുടെ എണ്ണം : 8,445
- പൊതു കിണറുകള്‍ : 53
🏥 സ്ഥാപനങ്ങളും സേവനങ്ങളും
🏥 കുടുംബാരോഗ്യ കേന്ദ്രം, കുഞ്ഞിപ്പള്ളി
👶 അങ്കണവാടികള്‍ : 28
🏫 വിദ്യാലയങ്ങള്‍ : 15
🎓 കോളേജ് : 1
👮 ചോമ്പാല പോലീസ് സ്റ്റേഷന്
📮 പോസ്റ്റ് ഓഫീസ് : 3
🏢 വില്ലേജ് ഓഫീസ് : 1
🌾 കൃഷിഭവന് : 1
🐄 മൃഗാшുപത്രി : 1
🌿 ആയുര്‍വ്വേദം : 1
💊 ഹോമിയോ : 1
🏥 പ്രൈവറ്റ് ആശുപത്രി : 1
🔬 പ്രൈവറ്റ് ലാബ് : 4
🛕 ആരാധനാലയങ്ങള്‍
ആകെ : 36
🛕 അമ്പലങ്ങള്‍ – 20
🕌 മുസ്ലീം പള്ളികള്‍ – 15
⛪ ക്രിസ്ത്യന്‍ ദേവാലയം – 1
🕌 മുസ്ലീം പള്ളികള്‍ – 15
⛪ ക്രിസ്ത്യന്‍ ദേവാലയം – 1
🌿 നീര്‍ത്തടങ്ങള്‍
ആകെ 4 നീര്‍ത്തടങ്ങള്‍
കോട്ടാമല • പനാട • കല്ലാമല (ഭാഗികം) • ചോമ്പാല (ഭാഗികം)