2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വയോജന ജാഗ്രതാ സമിതി

വയോജന ജാഗ്രതാ സമിതി
ചെയർ പേഴ്സൺ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ലീല.കെ
കൺവീനർ
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
വൈസ് ചെയർ പേഴ്സൺ
ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
പി പി ശ്രീധരൻ
അംഗങ്ങൾ
സി ഡി എസ് ചെയർ പേഴ്സൺ
ഐ സി ഡി എസ് സൂപ്പർവൈസർ
മെഡിക്കൽ ഓഫീസർ - FHC
മെഡിക്കൽ ഓഫീസർ - ആയുർവ്വേദം
മെഡിക്കൽ ഓഫീസർ - ഹോമിയോ
പോലീസ് സബ്ബ് ഇൻസ്പെക്ടർ
വില്ലേജ് ഓഫീസർ

```