ക്വട്ടേഷൻ നോട്ടീസ്
October 2, 2026
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ എയർകണ്ടീഷണർ സ്ഥാപിക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ 09/10/2026 ന് രാവിലെ 11.00 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതും അന്നേ ദിവസം രാവിലെ 11.10 ന് സന്നി ഹിതരായ വരുടെ മുമ്പിൽ വച്ച് ക്വട്ടേഷൻ
തുറക്കുന്നതുമായിരിക്കും.അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ HWC/ലാബിലേക്ക് ആവശ്യമായ റി ഏജന്റ്, കെമിക്കലുകൾ (ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു) വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ 09/10/2026 ന് രാവിലെ 12.00 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതും അന്നേ ദിവസം രാവി ലെ 12.10 ന് സന്നിഹിതരായ വരുടെ മുമ്പിൽ വച്ച് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. ഏറ്റവും കുറവ് തുക,ഗുണമേന്മ എന്നിവയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്