2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
തുഫാൻ 2.0' പദ്ധതി ഉദ്ഘാടനവും പതാക ഉയർത്തലും നടത്തി.

September 28, 2026

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും നടത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി. കൂടാതെ 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്‌ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ് ചോമ്പാല സബ് ഇൻസ്‌പെക്ടർ ജയ്മോൻ പി ജെ വിതരണം ചെയ്തു. തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ചോമ്പാല സബ് ഇൻസ്‌പെക്ടർ ജയ്മോൻ പി ജെ ബോധവൽക്കരണ ക്ലാസ്  എടുത്തു. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രെമ്യ കാരോടി സ്റ്റാന്റിംഗ് committee ചെയർമാൻ പി പി ശ്രീധരൻ, മറ്റു ജനപ്രതിനിധികൾ,,, ASI പ്രവീൺ, SCPO രതീഷ്, അസിസ്റ്റന്റ് സെക്രട്ടറി ഫസൽ ടി പി, മറ്റു ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

📸 
Operation Toofan Photo 1
Operation Toofan Photo 2
Operation Toofan Photo 3
Operation Toofan Photo 4
Operation Toofan Photo 5
Operation Toofan Photo 6
🎬
▶ വീഡിയോ  കാണാം

The inauguration of the 'Toofan 2.0' project and the flag-hoisting ceremony were held.