യോഗ തീരുമാനങ്ങൾ
യോഗ തീരുമാനങ്ങൾ
📢 നിർദ്ദേശങ്ങൾ
- പഞ്ചായത്ത് യോഗ തീരുമാനങ്ങൾ എന്ന ലിങ്ക് ഉപയോഗിച്ച് ലഭിക്കുന്ന പേജിൽ നിന്നും പഞ്ചായത്ത് യോഗ മീറ്റിംഗ് നോട്ടീസ്, പഞ്ചായത്ത് മിനിട്ട്സ് എന്നിവ ലഭ്യമാവുന്നതാണ്. ഓരോ തീയതിയിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ മീറ്റിംഗ് നോട്ടീസ്, മിനിട്ട്സ് എന്നിവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
- സ്റ്റാന്റിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ എന്ന ലിങ്ക് ഉപയോഗിച്ച് ലഭിക്കുന്ന പേജിൽ നിന്നും ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും മീറ്റിംഗ് നോട്ടീസ്, മിനിട്ട്സ് എന്നിവ ലഭ്യമാവുന്നതാണ്. ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയും ലഭ്യമാവുന്നതിന് വലത് വശത്ത് കാണുന്ന ഫിൽട്ടർ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഓരോ തീയതിയിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ മീറ്റിംഗ് നോട്ടീസ്, മിനിട്ട്സ് എന്നിവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
- 2025 ഡിസംബർ വരെയുള്ള തീരുമാനങ്ങൾ ലഭ്യമാവുന്നതിന് കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന പേജിൽ ജില്ല, വർഷം, പഞ്ചായത്തിന്റെ പേര് എന്നിവ മാറ്റി നൽകി ആവശ്യമായ തീരുമാനങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
```