വിവരാവകാശം - സെക്ഷൻ 4 പ്രകാരമുള്ള വിവരങ്ങൾ
വിവരാവകാശ നിയമം - നിർബന്ധിത വെളിപ്പെടുത്തലുകൾ വിവരാവകാശ നിയമം - നിർബന്ധിത വെളിപ്പെടുത്തലുകൾ
1. ജീവനക്കാരുടെ അധികാരങ്ങളും കർത്തവ്യങ്ങളും
2. ഉദ്യോഗസ്ഥരുടെ ചുമതലകൾ നിറവേറ്റുന്നതിനായി രൂപം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ / ചട്ടങ്ങൾ / സർക്കാർ ഉത്തരവുകൾ
- 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്
- 1996ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങൾ
- 1997ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങൾ
- 1998ലെ കേരള പഞ്ചായത്ത് രാജ് (റിക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ
- 2007ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ
- 2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ
- ഓഫീസ് നടപടിക്രമങ്ങൾ (MOP)
- കേരള അക്കൗണ്ട് കോഡ്
- കേരള ട്രഷറി കോഡ്
- കേരള സർവീസ് ചട്ടങ്ങൾ
- കേരള സബോർഡിനേറ്റ് സർവീസ് ചട്ടങ്ങൾ
- വിവരാവകാശ നിയമം 2005
- സേവനാവകാശ നിയമം 2012
- ഓഫീസ് ഉത്തരവുകൾ
4. വിവിധ ധനസഹായ പദ്ധതികൾ, സബ്സിഡികൾ, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
പദ്ധതി വിവരങ്ങൾ
5. നടപ്പു സാമ്പത്തിക വർഷം ഏറ്റെടുത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾ, ജനറൽ / പട്ടികജാതി പദ്ധതി ഗുണഭോക്താക്കൾ
ഗുണഭോക്തൃ പട്ടിക
6. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുവാനായി തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം, വിവിധ അധികാര സ്ഥാനങ്ങൾ നൽകേണ്ടതായ അനുമതി പത്രം വിവരങ്ങൾ
- ജില്ലാ പഞ്ചായത്ത് വിഹിതം
- പഞ്ചായത്ത് തനത് ഫണ്ട്
- ഗുണഭോക്തൃ വിഹിതം
- ബ്ലോക്ക് പഞ്ചായത്ത് വിഹിതം
- ബഡ്ജറ്റ് വിഹിതം